Section

malabari-logo-mobile

കണ്ണംപുറത്ത് പ്രഭാകരന്‍ നിര്യാതനായി

HIGHLIGHTS : Kannampurut Prabhakaran passed away

അമ്പലവട്ടം (എടരിക്കോട്): പരപ്പനങ്ങാടി കണ്ണംപുറത്ത് കുടുംബാംഗമായ പ്രഭാകരന്‍ (73) നിര്യാതനായി. 40 വര്‍ഷത്തിലേറെയായി കോട്ടക്കലാണ് താമസം. ഭാര്യ – രാധ. മക്കള്‍ – പ്രസീദ്, അഡ്വ.ജിഷീദ്. മരുമക്കള്‍ :ഡോ.അനിത, ലിജിഷ.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!