കളരിക്കൽ ശ്രീകുമാരൻ (64) നിര്യാതനായി

പരപ്പനങ്ങാടി : ഉള്ളണം മുണ്ടിയൻകാവ് കളരിക്കൽ ശ്രീകുമാരൻ (64) നിര്യാതനായി. പിതാവ്: പരേതനായ ബാലകൃഷ്ണൻ പണിക്കർ. ഭാര്യ: ബിന്ദു. മക്കൾ: ശ്രീകാന്ത്, ശ്രീരാജ്, ശ്രീജിത്ത്. സഹോദരങ്ങൾ: സരോജിനി, രവീന്ദ്രൻ (വിമുക്തഭടൻ), അശോകൻ, പരേതനായ രാമചന്ദ്രൻ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top