HIGHLIGHTS : Kadiammu (85) passed away
പരപ്പനങ്ങാടി:ചിറമംഗലം മിസ്ബാഹുൽ ഉലൂം മദ്‌റസക്ക് സമീപം പരേതനായ അരീക്കൻ മൊയ്‌തീന്റെ ഭാര്യ കദിയമ്മു (85 ) നിര്യാതയായി.മക്കൾ:മറിയമ്മു, റുഖിയ, ഫാത്തിമ, ജമീല, സുലൈഖ, ഖദീജ. മരുമക്കൾ: മുഹമ്മദ്, മുഹമ്മദ്കുട്ടി, സൈദു, അഷ്റഫ്, കബീർ.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക