HIGHLIGHTS : JPHN Appointment
കീഴുപറമ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജെ.പി.എച്ച്.എന്‍ നിയമനത്തിനുള്ള ഇന്റര്‍വ്യൂ ഡിസംബര്‍ അഞ്ചിന് ഉച്ചക്ക് 2.30ന് ആശുപത്രി ഓഫീസില്‍ നടക്കും.
യോഗ്യത: എ.എന്‍.എം/ജെ.പി.എച്ച്.എന്‍, കേരള നഴ്‌സസ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക