വന്ദേമാതരത്തിന് ജനഗണമനക്കൊപ്പം പ്രാധാന്യം നല്‍കണമെന്ന ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി

 ദില്ലി: ദേശീയ ഗാനത്തിന് ജനഗണമനയ്‌ക്കൊപ്പം പ്രാധാന്യം നല്‍കണമെന്ന ഹര്‍ജി ദല്‍ഹി ഹൈക്കോടതി തളളി. ബിജെപി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.

വന്ദേമാതാരത്തെ ദേശീയ ഗാനമായോ ദേശീയ ഗീതമായോ പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഇത്തരത്തില്‍ കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കുന്നതിന് ഒരു യുക്തിയും കാണുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് ഡിഎന്‍ പട്ടേലിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു.

Share news
error: Content is protected !!
Scroll to Top