കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്. ഗ്രാമിന് 30 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 6760 രൂപയായി. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 240 രൂപ വര്‍ധിച്ച് 54080 രൂപയായി.
സ്വര്‍ണവിലയില്‍ ഈ മാസം മാത്രം 880 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
ഓഹരി വിപണിയില്‍ ഉണ്ടായിരിക്കുന്ന വ്യതിയാനങ്ങളും അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടാകുന്ന മാറ്റങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. നേരിയ കുറവ് രേഖപ്പെടുത്തിയതിന് പിന്നാലെ ഇപ്പോള്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും വില ഉയരുകയാണ് സ്വര്‍ണത്തിന്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




