കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില വന്‍ കുതിപ്പ്. ഒരു പവന്‍ സ്വര്‍ണത്തിന് 640 രൂപ വര്‍ധിച്ച് 79,560 രൂപയായി.
ഒരു ഗ്രാം സ്വര്‍ണത്തിന് 80 രൂപ വര്‍ധിച്ച് 9,945 രൂപയായി. ആറ് ദിവസത്തിനുള്ളില്‍ രണ്ടായിരത്തോളം രൂപയാണ് ഒരുപവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത്.
സ്വര്‍ണവില 80,000ത്തിനോട് അടുത്തിരിക്കുന്നത് ആഭരണ പ്രേമികളില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നനത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




