നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മ തീ കൊളുത്തി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. നെയ്യാറ്റിന്‍കര കുന്നത്തുകാല്‍ സ്വദേശി അക്ഷര (38) )ആണ് മരിച്ചത്.

കൈ ഞരമ്പ് മുറിച്ച ശേഷം മണ്ണെണ്ണയൊഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് ആത്മഹത്യാ ശ്രമം നടത്തിയത്. സദാചാര ഗുണ്ടായിസത്തില്‍ മനം നൊന്താണ് ആത്മഹത്യ എന്നാണ് പരാതി.സംഭവത്തില്‍ പോലീസ് കേസെടുത്തു.

 

Share news
error: Content is protected !!
Scroll to Top