HIGHLIGHTS : Grenade found under bridge in Changaramkulam
കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ ചങ്ങരംകുളം പന്താവൂര്‍ പാലത്തിന് താഴെയാണ് ഇന്നലെ വൈകീട്ട് മൂന്നരയോടെ ഗ്രൈനേഡ് കണ്ടെത്തിയത്.
പാലത്തിന് താഴെ മത്സ്യം പിടിക്കാനെത്തിയ രാജേഷ് എന്നയാളുടെ വലയിലാണ് ഗ്രനേഡ് കുടുങ്ങിയത്.
സംശയം തോന്നിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ ചങ്ങരംകുളം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
എസ്‌ഐ റോബര്‍ട്ടിന്റെ നേതൃത്വത്തില്‍ ചങ്ങരംകുളം പോലീസെത്തി പരിശോധന നടത്തി. ബോംബ് സ്‌ക്വോഡ് അടക്കമുള്ള ഉദ്ധ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു