പരപ്പനങ്ങാടി: കേരളസര്‍ക്കാറിന്റെ ന്യൂനപക്ഷ ക്ഷേമവകുപ്പിന് കീഴിലുള്ള യുവതി യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിനുള്ള ന്യൂനപക്ഷ യുവജന പരിശീലന ഉപകേന്ദ്രം പരപ്പനങ്ങാടി മലബാര്‍ കോ ഓപ്പറേറ്റീവ് കോളേജില്‍ ജൂലൈ 15 മുതല്‍ ആരംഭിക്കുന്നു.80 ശതമാനം ന്യൂനപക്ഷ വിഭാഗത്തിനും 20 ശതമാനം എസ് സി, ഒബിസി വിഭാഗങ്ങള്‍ക്കുമാണ്. പരിശീലനം സൗജന്യമാണ്. അപേക്ഷകള്‍ ജുലൈ 13 നകം കോളേജ് ഓഫീസില്‍ നല്‍കിയിരിക്കണം.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



