സ്വര്‍ണവില കുതിച്ചുയരുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടു റെക്കോര്‍ഡിലേക്ക്. ഗ്രാമിന് ഗ്രാമിന് 10 രൂപ വര്‍ധിച്ച് 7,110 രൂപയായി. പവന് 80 രൂപ വര്‍ധിച്ച് 56,880 രൂപയായി.

വരും ദിവസങ്ങളിലും സ്വര്‍ണവില വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Share news
error: Content is protected !!
Scroll to Top