HIGHLIGHTS : Gold prices fall again
കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് രണ്ടാം തവണയും കുറഞ്ഞു. രാവിലെ സ്വര്‍ണവില കുറഞ്ഞിരുന്നു. എന്നാല്‍ ഉച്ചയോടെ സ്വര്‍ണവില വീണ്ടും കുത്തനെ ഇടിഞ്ഞു. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 1200 രൂപ കുറഞ്ഞ് 88,600 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 11,075 രൂപയാണ് വില.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 97,360 എന്ന സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു സ്വര്‍ണവില. ഒരാഴ്ച പിന്നിട്ടപ്പോള്‍ 8,760 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു


