തിരൂരിൽ അനുമതിയില്ലാത്തെ ഡിജെ വാഹനങ്ങളുടെ അകമ്പടിയോടെ പ്രകടനം ; കർശന നടപടികളുമായി തിരൂർ പോലീസ്

തിരൂരിൽ രാത്രിയിൽ അനുമതി ഇല്ലാതെയും ഘോരശബ്ദങ്ങളോട് കൂടിയ ഡിജെ വാഹനങ്ങളുടെ അകമ്പടിയോടെയും അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് തിരൂർ പോലീസ് ശക്തമായ നടപടികൾ സ്വീകരിച്ചു. ഡിജെ വാഹനം പോലീസ് കസ്റ്റഡിയിൽ എടുക്കുകയുണ്ടായി.

വരും ദിവസങ്ങളിലും ഘോരശബ്ദങ്ങളോട് കൂടിയ ഡിജെ വാഹനങ്ങളുടെ അകമ്പടിയോടെയും അനുമതി ഇല്ലാതെയും പൊതുജനങ്ങൾ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിലുള്ള പ്രകടനങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് തിരൂർ പോലീസ് അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top