ദേവി (90) നിര്യാതനായി

പരപ്പനങ്ങാടി :- അഞ്ചപ്പുരയിലെ പരേതനായ കോരം പുന്നാരി അപ്പുട്ടിയുടെ ഭാര്യ ദേവി (90) നിര്യാതനായി. മക്കള്‍ പ്രദീപ് കുമാര്‍ കെ.പി (കോണ്‍ട്രാക്ടര്‍), അജിത് കുമാര്‍ (കോണ്‍ട്രാക്ടര്‍) ഹരീഷ് കുമാര്‍ (ട്രഷറര്‍, പരപ്പനങ്ങാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍), മരുമക്കള്‍:- സുശീല,ഷിനി , രേഷ്മ.സംസ്‌കാരം 15-02-2025 നാളെ രാവിലെ 10.30 ന്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top