മൈക്കിന്റെ സാങ്കേതിക തകരാര്‍ പ്രശ്‌നത്തില്‍ കേസെടുക്കരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കെ പി സി സി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി സംസാരിക്കവെ മൈക്ക് തടസപ്പെട്ട സംഭവത്തില്‍ കേസുമായി മുന്നോട്ട് പോകേണ്ട കാര്യമില്ലെന്ന് പോലീസിന് സര്‍ക്കാര്‍ നിര്‍ദേശം. ഇന്നുതന്നെ കേസ് അവസാനിപ്പിക്കണം എന്നാണ് കന്റോണ്‍മെന്റ് പോലീസിന് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.

ഉപകരണങ്ങള്‍ മൈക്ക് ഒപ്പറേറ്റര്‍ക്ക് തിരിച്ചു നല്‍കി.

സാങ്കേതിക പരിശോധന അല്ലാതെ മറ്റൊന്നും പാടില്ലെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

Share news
error: Content is protected !!
Scroll to Top