തിരൂര്‍: പുറത്തൂര്‍ തൃത്തല്ലൂര്‍ എണ്ണക്കണ്ടത്തില്‍ ചന്ദ്രിക ( 52 ) അന്തരിച്ചു. ഭര്‍ത്താവ്: അറുമുഖന്‍.
മക്കള്‍: അനില്‍കുമാര്‍, അനില, അഞ്ജലി
മരുമക്കള്‍: ഷീന, പരേതനായ ഉണ്ണികൃഷ്ണന്‍.
സംസ്‌കാരം ഇന്ന് പകല്‍ 10ന് വീട്ടുവളപ്പില്‍
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



