Section

malabari-logo-mobile

കാലിക്കറ്റ് സർവകലാശാല വാർത്തകൾ; പരീക്ഷാ അപേക്ഷ

HIGHLIGHTS : Calicut University News; Examination application

പരീക്ഷാ അപേക്ഷ

മൂന്നാം വര്‍ഷ ബി. പി എഡ്. (ഇന്റഗ്രേറ്റഡ്)(2016 പ്രവേശനം മുതല്‍)  ഏപ്രില്‍ 2024  റഗുലര്‍ / സപ്ലിമെന്‍ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 18 വരെയും 180 രൂപ പിഴയോടെ 22 വരെയും അപേക്ഷിക്കാം.

sameeksha-malabarinews

മൂന്നാം സെമസ്റ്റര്‍ ബി. പി എഡ്. (രണ്ട് വര്‍ഷ കോഴ്സ്)(2021 പ്രവേശനം മുതല്‍) നവംബര്‍ 2023 റഗുലര്‍ / സപ്ലിമെന്‍ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 16 വരെയും 180 രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം.

വയനാട് ലക്കിടി ഓറിയന്‍റല്‍ സ്കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്‍റിലെ ഒന്നാം വര്‍ഷ ബി.എച്ച്.എം & സി.ടി (2023 പ്രവേശനം മാത്രം) ഏപ്രില്‍ 2024 റഗുലര്‍ പരീക്ഷകള്‍ക്ക് പിഴ കൂടാതെ 17 വരെയും 180 രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം.

പരീക്ഷ

ഒന്‍പതാം സെമസ്റ്റര്‍  ബി.ബി.എ എല്‍.എല്‍.ബി. (ഹോണേഴ്സ്)(2011 സ്കീം – 2018 പ്രവേശനം മാത്രം) ഡിസംബര്‍ 2023 സേവ് എ ഇയര്‍ പരീക്ഷ 22-നു തുടങ്ങും.

അഞ്ചാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രീ (മൂന്ന് വര്‍ഷ)(2015 സ്കീം – 2020 പ്രവേശനം മാത്രം) മേയ് 2023 സേവ് എ ഇയര്‍ പരീക്ഷ 22-നു തുടങ്ങും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!