
എൻ.സി.സി. / സ്പോർട്സ് / ആർട്സ് ഗ്രേസ് മാർക്കുകൾക്ക് നവംബർ 25 വരെ അപേക്ഷിക്കാം
അഫിലിയേറ്റഡ് കോളേജുകളിലെ ( CBCSS – UG ) 2023 പ്രവേശനം വിദ്യാർഥികളിൽ എൻ.സി.സി. / സ്പോർട്സ് / ആർട്സ് മുതലായ ഗ്രേസ് മാർക്കുകൾക്ക് അർഹരായവർ പരീക്ഷാ ഭവനിലെ അതത് ബ്രാഞ്ചുകളിൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 25 വരെ നീട്ടി.
പരീക്ഷ
ഒന്നാം സെമസ്റ്റർ രണ്ടു വർഷ ബി.എഡ്. (2022 പ്രവേശനം മുതൽ) നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ നവംബർ 26-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എം.എ. അറബിക് ( CCSS – 2024 പ്രവേശനം ) ഏപ്രിൽ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ




