
വള്ളിക്കുന്ന് :ചേര്യങ്ങാട്ട് കുടുംബാംഗവും പരേതനായ ബാലൻ്റെ ഭാര്യയുമായ സി ജാനു (84 ) നിര്യാതയായി. രവീന്ദ്രൻ (റിട്ട.റെയിൽവേ ), ശാന്തകുമാരി, സുമതി (അർബൻ കോ ഓപ്പറേറ്റീവ് ബാങ്ക്, കടലുണ്ടി), ഡോ. സി. രാധാമണി (അസിസ്റ്റൻ്റ് പ്രൊഫസർ& -റിട്ടയേർഡ്) ,മരുമക്കൾ:ചന്ദ്രൻ. കെ.പി, ഹരീന്ദ്രനാഥ്, സി. ഷീജ, ഡോ. ആർ. ശശിധരൻ (കുസാറ്റ്) . സംസ്ക്കാരം രാവിലെ 10 മണി.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



