കേൾവിയുടെ ഒറ്റയടിപ്പാതകൾ;പുസ്തക പ്രകാശനം ഇന്ന്

പരപ്പനങ്ങാടി:വിനോദ് തള്ളശ്ശേരിയുടെ ‘കേൾവിയുടെ ഒറ്റയടിപ്പാതകൾ ‘പുസ്തക പ്രകാശനം ഇന്ന് വൈകീട്ട് 5.30 ന് പരപ്പനങ്ങാടി പുളിക്കലകത്ത് പ്ലാസ(ഫെഡറൽ ബാങ്കിന് സമീപം ) യിൽ വെച്ച് നടക്കും.
എഴുത്തുകാരൻ ടി.ഡി.രാമകൃഷ്ണൻ, ഗായകൻ വി.ടി മുരളി, ഡോ. ശ്രീകല മുല്ലശേരി തുടങ്ങിയവർ പങ്കെടുക്കുന്നു.

Share news
error: Content is protected !!
Scroll to Top