HIGHLIGHTS : Biker dies after coconut tree falls on his bike

കോഴിക്കോട് : വടകര വില്ല്യാപ്പള്ളിക്ക് സമീപം കുനിത്താഴ എന്ന സ്ഥലത്ത് ഓടിക്കൊണ്ടിരിക്കുന്ന സ്ക്കൂട്ടറിന് മുകളിലേക്ക് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങ് കടപുഴകി വീണ് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.
പവിത്രൻ ( 64 )
S/O ദാമോദരൻ
കുന്നുമ്മായിന്റെ വിട മീത്തൽ
വില്ല്യാപ്പള്ളി എന്നയാളാണ് മരണപ്പെട്ടത്. ഇന്ന് രാവില 11 മണിയോടെയാണ് സംഭവം
പരിക്കേറ്റ പവിത്രനെ വടകര ഗവ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
മൃതദേഹം വടകര മോർച്ചറിയിലേക്ക് മാറ്റി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു