ബീഫാത്തു(95) നിര്യാതയായി

പരപ്പനങ്ങാടി: പുത്തന്‍കടപ്പുറം പരേതനായ മരക്കാരിക്കാന്റെ പുരക്കല്‍ മുഹമ്മദ്കുട്ടിയുടെ ഭാര്യ ബീഫാത്തു(95) നിര്യാതയായി. മക്കള്‍:ഹംസക്കോയ, ആലിമുഹമ്മദ്, ഹുസൈന്‍ (അരയന്‍കടപ്പുറം മഹല്ല് ട്രഷറര്‍, മുപ്പത്തിനാലാം ഡിവിഷന്‍ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്), ഖദീജ, സഫിയ, കുഞ്ഞിമോള്‍, പരേതനായ യൂസുഫ്. മരുമക്കള്‍: ഖാദര്‍ ഉണ്ണിയാല്‍, അഷ്‌റഫ് താനൂര്‍, ഖദീജ മോള്‍, സുലൈഖ, നഫീസ, ലൈല, പരേതനായ സിദ്ധീഖ് ചെട്ടിപ്പടി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top