Section

malabari-logo-mobile

ബഹ്‌റൈനില്‍ കിങ് ഹമദ് ഹൈവേയിലെ ഒരു ലൈന്‍ അടിച്ചിടും

HIGHLIGHTS : മനാമ: ആല്‍ബാ സിഗ്നലിനടുത്തുള്ള കിങ് ഹമദ് ഹൈവേയിലെ ഒരു ലെയ്ന്‍ ഭാഗികമായി അടച്ചിടുമെന്ന് തൊഴില്‍ മന്ത്രാലയം അറിയച്ചു. പാതയുടെ ഇരുവശങ്ങളിലും വാട്ടര്‍ ...

മനാമ: ആല്‍ബാ സിഗ്നലിനടുത്തുള്ള കിങ് ഹമദ് ഹൈവേയിലെ ഒരു ലെയ്ന്‍ ഭാഗികമായി അടച്ചിടുമെന്ന് തൊഴില്‍ മന്ത്രാലയം അറിയച്ചു. പാതയുടെ ഇരുവശങ്ങളിലും വാട്ടര്‍ ഗ്രിഡ് സ്ഥാപിക്കാനുള്ള പണി നടക്കുന്നതിനാലാണ് ലെയിന്‍ അടച്ചിടുന്നത്.

ഇന്നലെ രാത്രി 11 മണി മുതല്‍ ഡിസംബര്‍ 24 രാവിലെ 5 മണിവരെയും ഡിസംബര്‍ 28 രാത്രി 11 മണി മുതല്‍ ഡിസംബര്‍ 31 രാവിലെ 5 മണിവരെയുമാണ് അടച്ചിടുക.

sameeksha-malabarinews

യാത്രക്കാരെല്ലാവരും ഗതാഗത നിയമങ്ങള്‍ അനുസരിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!