വഴിക്കടവ് ചുരത്തില്‍ നിയന്ത്രണം വിട്ട ഓട്ടോ കൊക്കയിലേക്ക് മറിഞ്ഞ് യാത്രക്കാരായ കുടുബത്തിന് പരിക്ക്

വഴിക്കടവ് : വഴിക്കടവ് ചുരത്തില്‍ ഓട്ടോ നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ഓട്ടോ യാത്രക്കാരായ കുടുംബത്തിന് പരിക്കേറ്റു. മണിമൂളി സ്വദേശി ഇര്‍ഷാദും ഭാര്യയും രണ്ട് കുട്ടികളുമാണ് ഓട്ടോയില്‍ ഉണ്ടായിരുന്നത്.

പരിക്ക് സാരമുള്ളതിനാല്‍ ഇര്‍ഷാദിനേയും ഭാര്യയേയും പെരിന്തല്‍മണ്ണയിലെ സ്വകാര്യ
ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുട്ടികളുടെ പരിക്ക് സാരമുള്ളതല്ല.

 

 

 

Share news
error: Content is protected !!
Scroll to Top