ആധാര്‍ നഷ്ടമായാല്‍ 5 മിനിറ്റിനുള്ളില്‍ ഡ്യൂപ്ലിക്കേറ്റ് കിട്ടും

ഇന്ത്യയില്‍ ഇന്ന് ഏറ്റവും ആവശ്യമുള്ള തിരിച്ചറിയല്‍ രേഖയായി ആധാര്‍ കാര്‍ഡ് മാറിയിരിക്കുകയാണ്. ഏതാവശ്യത്തിനും ആധര്‍ വേണ്ട അവസ്ഥ. എന്നാല്‍ ഈ ആധാര്‍ കാര്‍ഡ് നഷ്ടമായാല്‍ ഉണ്ടാകുന്ന പൊല്ലാപ്പ് ചില്ലറയല്ല. അതെസമയം നഷ്ടപ്പെട്ട ആധാര്‍ വെറും അഞ്ചു മിനിറ്റിനുള്ളില്‍ തിരിച്ചെടുക്കാനാകുമെന്ന് നിങ്ങള്‍ക്കറിയാമോ?ഡ്യൂപ്ലിക്കേറ്റ് എങ്ങിനെ കിട്ടും അറിയാന്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top