Section

malabari-logo-mobile

ഉത്തരാഖണ്ഡില്‍ വിവാഹസംഘത്തിന്റെ ബസ് കൊക്കയിലേക്ക് മറിഞ്ഞു ;25 മരണം

HIGHLIGHTS : A bus carrying a wedding party overturned in Koka in Uttarakhand. It is reported that 25 people died in the accident. Many people have been injured.

ദില്ലി:ഉത്തരാഖണ്ഡില്‍ വിവാഹസംഘം സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തില്‍ 25 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

ചൊവ്വാഴ്ച രാത്രി ധുമാകോട്ടിലെ ബിരോഖാല്‍ മേഖലയിലെ പൗഡ ഗഢ്‌വാളിലാണ് അഞ്ഞൂറ് മീറ്റര്‍ താഴ്ചയിലേക്കാണ് ബസ് മറിഞ്ഞ് അപകടം സംഭവിച്ചത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ അമ്പതോളം യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്.

sameeksha-malabarinews

പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!