5,000 സ്ത്രീകളെ വിവാഹം കഴിച്ചയാള്‍ അറസ്റ്റില്‍

ഛത്തീസ്ഗണ്ഡ് : ഒരാള്‍ 5,000 വിവാഹം കഴിച്ചിരിക്കുന്നു. ഈ വാര്‍ത്ത കേട്ട് ഞെട്ടിയവരും മറിച്ച് ചിന്തിച്ചവരും ഒരേ ചോദ്യമാണ് ചോദിക്കുന്നത്. ഒരാള്‍ക്ക് ഇത്ര വിവാഹം കഴിക്കാന്‍ പറ്റുമോ ? സംഭവം നടന്നത് ഛത്തീസ്ഗണ്ഡിലെ ഒരു ഗ്രാമത്തിലാണ്.

ഗോത്ര വര്‍ഗ്ഗക്കാരനായ വിജയ് ഗജ്ബയ്യ എന്ന 47 കാരനാണ് ഇത്രയും സ്ത്രീകളെ വിവാഹം കഴിച്ചിരിക്കുന്നത്. ജീവിതം മുഴുവന്‍ വിവാഹം കഴിച്ച ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. അന്യമതത്തില്‍ പെട്ടയാളുകളെ വിവാഹം ചെയ്യുന്നവര്‍ക്ക് 50,000 രൂപ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഈ തുകക്ക് വേണ്ടിയാണ് താന്‍ ഇത്രയും സ്ത്രീകളെ വിവാഹം ചെയ്തതെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. സംഭവത്തെ കുറിച്ച് പോലീസ് അനേ്വഷണം ആരംഭിച്ചിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top