വള്ളിക്കുന്ന്: മനുഷ്യരുടെ സര്‍ഗാത്മകതക്ക് ഏതു പ്രതിസന്ധിയേയും അതിജീവിക്കാനുള്ള പോരാട്ട വീര്യം നല്‍കാന്‍ പറ്റുമെന്ന് കവി പി എന്‍ ഗോപീകൃഷ്ണ്‍. മൂന്നാമത് ഇടവപ്പാതി സാഹിത്യ സൗഹൃദ സംഗമം അരിയല്ലൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
സോമന്‍ കടലൂര്‍,നിഷ നാരായണന്‍, പ്രൊഫ.ജയകൃഷ്ണന്‍ വല്ലപ്പുഴ,പി.എം നാരായണന്‍,രാജേന്ദ്രന്‍ എടത്തുംകര,ഗുലാബ് ജാന്‍,എടപ്പാള്‍ സി.സുബ്രഹ്‌മണ്യന്‍,എം.എസ് ബനേഷ്,ശ്രീകല മുല്ലശ്ശേരി, എം.എം സചീന്ദ്രന്‍,കൊപ്പം വിജയന്‍,കെ.ടി സതീശന്‍,കെ.സി വേലായുധന്‍,മുരളി വിരിത്തറയില്‍,അഭിലാഷ് എടപ്പാള്‍,രാധാകൃഷ്ണന്‍ പെരുമ്പള,രാജീവ് പിള്ളത്ത്,പൂജ ഗീത,മുനീര്‍ അഗ്രഗാമി,വിനോദ് കുമാര്‍ തള്ളശ്ശേരി,ലതീഷ് നടുക്കണ്ടി,സുരേഷ് കുതിരവട്ടം,സുജിത് മനുവേലില്‍,ഡോ.അബു കുമ്മാളി, സുകേതു,രാഹുല്‍ രാജ്,നിഷാദ്, സ്‌നേഹ കണ്ണന്‍,സിജേഷ് കെ.ജി, ചിന്ത പി.കെ,അര്‍ച്ചന വി.ആര്‍.അനാമിക ജയന്‍, സന്ദീപ് സലിം,സാര്‍ത്ഥക് സന്ദീപ്,എസ് ഉത്തര,അജിത ടി.ജി, പുഷ്പ കൊളവയല്‍,
ഫൈസല്‍ കന്മനം,രാജേഷ് നന്ദിയംകോട്,രാജേഷ് കോടനാട്,സഫിയ തിരുന്നാവായ,ക്ഷേമ തോമസ്,അഴകന്‍, ബൈജു സി.പി,ഷിബു മുത്താട്ട്,അനില്‍ മലയത്ത്,തൃദീപ് ലക്ഷ്മണ്‍, ജയന്‍ കടക്കാട്ടുപാറ, ജംഷീദ് അലി, മനോജ് തുടങ്ങിയവര്‍ രണ്ടു ദിവസമായി നടന്ന വിവിധ സെഷനുകളില്‍ സംസാരിച്ചു.
ചടങ്ങില്‍ കവിതയില്‍ അമ്പതു വര്‍ഷം പിന്നിട്ട സി.പി വല്‍സനെയും നോവലിസ്റ്റ് ആര്യന്‍ കണ്ണന്നൂരിനെയും ആദരിച്ചു.ആസാദ്,ചായം ധര്‍മ രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. അരിയല്ലൂര്‍ രുചി ഹട്ട് ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന ചടങ്ങില്‍ ഫെസ്റ്റിവല്‍ ഡയറക്ടര്‍ ശ്രീജിത്ത് അരിയല്ലൂര്‍ ആദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ പ്രോഗ്രാം കണ്‍വീനര്‍ സതീഷ് തോട്ടത്തില്‍ സ്വാഗതവും സുകേതു നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




