നെടുമ്പാശേരി: വിമാനത്തില്‍ 652 ഗ്രാം സ്വര്‍ണം ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. ദുബായില്‍നിന്ന് എത്തിയ ഇന്‍ഡിഗോ വിമനത്തിലെ ചവറ്റുകുട്ടയിലാണ് സ്വര്‍ണം ുപേക്ഷിച്ചിരിക്കുന്നത്.
ശുചീകരണത്തൊഴിലാളികളാണ് കണ്ടെത്തിയത്. സ്വര്‍ണം കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. 32 ലക്ഷം രൂപ വിലവരും.
മുമ്പ് ഇത്തരത്തില്‍ ഉപേക്ഷിച്ച സ്വര്‍ണം ചില ജീവനക്കാരെ ഉപയോഗിച്ച് പുറത്തെത്തിച്ച് നല്‍കിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




