Section

malabari-logo-mobile

ശാലുവിന്റെ ജാമ്യാപേക്ഷ തള്ളി; മൂന്ന് ദിവസം പോലീസ് റിമാന്‍ഡില്‍

HIGHLIGHTS : തിരു: സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സിനിമാ സീരിയല്‍ നടി ശാലു

തിരു: സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സിനിമാ സീരിയല്‍ നടി ശാലു മോനോന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ശാലുവിനെ മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതി മൂന്ന് ആണ് ജാമ്യാപേക്ഷ തള്ളിയത്.

അതേസമയം ബിജു രാധാകൃഷ്ണന്റെ റിമാന്‍ഡ് കാലാവധിയും നീട്ടിയിട്ടുണ്ട്. ജൂലൈ 22 വരെയാണ് റിമാന്‍ഡ് കാലാവധി പത്തനംതിട്ട ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നീട്ടിയത്.

sameeksha-malabarinews

ശാലുവിനെയും ബിജു രാധാകൃഷ്ണനെയും ഒരുമിച്ചു ചോദ്യം ചെയ്യുമെന്നാണ് സൂചന. ഇരുവരും നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യമുണ്ടോ എന്നറിയാനും കൂടുതല്‍ വിശദാംശങ്ങള്‍ ശേഖരിക്കാനുമാണ് ഇരുവരെയും ഒന്നിച്ചു ചോദ്യം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!