വിഎസ്സിനെ മനപ്പൂര്‍വം ഒഴിവാക്കിയതല്ല : കാരാട്ട്

കോഴിക്കോട് : വിഎസിനെ പിബിയില്‍നിന്ന് ഒഴിവാക്കിയെന്ന പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ തെറ്റന്ന് സിപ്‌ഐഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. അദേഹത്തെ കേന്ദ്ര കമ്മറ്റിയില്‍ നിലനില്‍ക്കാന്‍ പ്രത്യേക പരിഗണന നല്‍കുകയാണ് ഉണ്ടായത്. വിഎസ് കേരളത്തിലെ പാര്‍ടിയുടെ നേതൃത്വനിരയിലുള്ള ആളാണെന്നും അദേഹം കൂട്ടിചേര്‍ത്തു.

എന്നാല്‍ വിഎസ് പൊതുയോഗത്തില്‍ പങ്കെടുക്കാഞ്ഞത് പലര്‍ക്കും നിരാശയുമണ്ടാക്കിയെന്നും അദേഹം കൂട്ടിചേര്‍ത്തു.

Share news
error: Content is protected !!
Scroll to Top