Section

malabari-logo-mobile

തീരങ്ങളില്‍ സുനാമി സാധ്യതാ സമയം പുറത്തുവന്നു

HIGHLIGHTS : സുനാമി ഉണ്ടാകുകയായണെങ്കില്‍ തീരങ്ങളില്‍ അതനുഭവപ്പെടാന്‍ സാധ്യതയുളള സമയം രേഖപ്പെടുത്തുന്ന

സുനാമി ഉണ്ടാകുകയായണെങ്കില്‍ തീരങ്ങളില്‍ അതനുഭവപ്പെടാന്‍ സാധ്യതയുളള സമയം രേഖപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. ഇന്ത്യന്‍ തീരങ്ങളില്‍ സുനാമി അനുഭവപ്പെട്ടാലും മാരകമായ നാശനഷ്ടങ്ങള്‍ ഉണ്ടാവാന്‍ ഇടയില്ലെന്നാണ് വിലയിരുത്തുന്നത്.
* അന്തമാന്‍ 3: 46 pm 
* പോര്‍ട്ട് ബ്ലയര്‍ 4: 2 pm
* ചെന്നൈ 4 : 57 pm
* തിരുവനന്തപുരം 5 : 38 pm
* മംഗലാപുരം 7: 06 pm
* മുംബൈ 9:38 pm

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!