Section

malabari-logo-mobile

തായ് വാനില്‍ കനത്ത ഭൂചലനം

HIGHLIGHTS : തെക്കന്‍ തായ് വാനില്‍ കനത്ത ഭൂചലനം. കടലോര പ്രദേശത്തും മലയോര മേഖലയിലുമാണ് ഭൂചലനം കൂടുതല്‍ അനുഭവപ്പെട്ടത്. ഭൂചലനത്തെ തുടര്‍ന്ന് നിരവധി

തെക്കന്‍ തായ് വാനില്‍ കനത്ത ഭൂചലനം. കടലോര പ്രദേശത്തും മലയോര മേഖലയിലുമാണ് ഭൂചലനം കൂടുതല്‍ അനുഭവപ്പെട്ടത്. ഭൂചലനത്തെ തുടര്‍ന്ന് നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാട് സംഭവിച്ചു. രാവിലെ 10.30 നാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!