Section

malabari-logo-mobile

താനൂരില്‍ കാര്‍ മരത്തിലിടിച്ച് യുവാവ് മരിച്ചു.

HIGHLIGHTS : താനൂര്‍: നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് യുവാവ് രമിച്ചു.

താനൂര്‍: നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് യുവാവ് രമിച്ചു. താനൂര്‍ കളരിപ്പടിക്കു സമീപം വ്യാഴാഴ്ച രാത്രിയിലാണ് അപകടം നടന്നത്. കോഴിക്കോട് കായലകത്ത് മനോജ് കുമാര്‍ (38 ) ആണ് മരിച്ചത്. ഇയാള്‍ തിരൂരിലെ ഒരു ഇലക്‌ട്രോണിക്‌സ് കടയിലെ എക്‌സിക്യൂട്ടീവ് ആണ്.

കോഴിക്കോടുനിന്നും തിരൂരിലേക്കുള്ള യാത്ര മധ്യേയാണ് അപകടം. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!