തിരു : ഓട്ടോറിക്ഷയില്‍ ഡ്രൈവര്‍മാര്‍ അല്ലാതെ സഹായിയോ മറ്റ് യാത്രക്കാരോ ഡ്രൈവര്‍ സീറ്റില്‍ യാത്ര ചെയ്താല്‍ പെര്‍മിറ്റ്, ലൈസന്‍സ് എന്നിവ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടിയെടുക്കാന്‍ ആര്‍ടിഒമാര്‍ക്ക് നിര്‍ദേശം നല്‍കിയതായി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ്സിങ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



