Section

malabari-logo-mobile

ഒറീസയില്‍ എംഎല്‍എയെ മാവോയിസ്റ്റുകള്‍ തട്ടികൊണ്ടുപോയി.

HIGHLIGHTS : ബുവനേശ്വര്‍ : ഒറീസയിലെ ബിജുജനതാദള്‍ എംഎല്‍എ ചിന ഹിക്കാക്ക(34)നെയാണ് മാവോയിസ്റ്റുകള്‍ തട്ടികൊണ്ടുപോയത്.

ബുവനേശ്വര്‍ : ഒറീസയിലെ ബിജുജനതാദള്‍ എംഎല്‍എ ചിന ഹിക്കാക്ക(34)നെയാണ് മാവോയിസ്റ്റുകള്‍ തട്ടികൊണ്ടുപോയത്. സായുധരായ നൂറ്റി അമ്പതോളം പേരാണ് ഹിക്കാക്കയെ തട്ടികൊണ്ടുപോയത്.

കൊരാപൂത്തില്‍ നിന്നും വീട്ടിലേക്ക് പോകുന്നവഴിയ്ക്ക് തൊയ്പുത്തൂരിനു സമീപത്തുവച്ചാണ് എംഎല്‍എയെ തട്ടികൊണ്ടുപോയത്. വെളളിയാഴിച്ച രാത്രി 12 ണണിക്കാണ് സംഭവം.

sameeksha-malabarinews

എംഎല്‍എക്ക് ഒപ്പം ഉണ്ടായിരുന്ന സാഹായിയെയും ഡ്രൈവറെയും അക്രമികള്‍ വെറുതെ വിട്ടു.

ഹിക്കാക്കയ്ക്കായി വ്യാപക തെരച്ചില്‍ ആരംഭിച്ചിരിക്കുകയാണ് പോലീസ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!