HIGHLIGHTS : : സംസ്ഥാനത്ത് എല്‍ഡിഎഫ് ആഹ്വാനം ചെയ്ത 12 മണിക്കുര്‍ ഹര്‍ത്താല്‍ തുടങ്ങി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവിശ്യപ്പെട്ടും ഇന്നലെ പ്രതിപക്ഷനേതാവട...
തിരു : സംസ്ഥാനത്ത് എല്‍ഡിഎഫ് ആഹ്വാനം ചെയ്ത 12 മണിക്കുര്‍ ഹര്‍ത്താല്‍ തുടങ്ങി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവിശ്യപ്പെട്ടും ഇന്നലെ പ്രതിപക്ഷനേതാവടക്കമുള്ളവര്‍ക്കെതിരെ നടന്ന പോലീസ് നടപടിയിലും പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
രാവിലെ ആറുമണി മുതല്‍ വൈകീട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍. ഇന്നലെ നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ നിരവധിയടങ്ങളില്‍ ആക്രമാസക്തമായി.

സംസ്ഥാനത്ത് ഹര്‍ത്താല്‍ പൊതുവെ സമാധാനപരമാണ് കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്
ചിലയിടങ്ങളില്‍ നിന്ന ചെറിയ അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട ചെയ്തിട്ടുണ്ട്. കുന്നമംഗലത്ത് കര്‍ണാടക കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി