സ്വര്‍ണ്ണത്തിന് വില കുറഞ്ഞു.

കൊച്ചി: സ്വര്‍ണ്ണ വിലയില്‍ നേരിയ കുറവ്. പവന് 120 രൂപ കുറഞ്ഞ് 20,520 രൂപയിലെത്തി.

എന്നാല്‍ അന്താരാഷ്ട്രവിപണിയില്‍ നേരിയ തോതില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഒരു ട്രോയി ഔണ്‍സ് സ്വര്‍ണ്ണത്തിന് (31. 1 ഗ്രാം) 0.70 ഡോളര്‍ വര്‍ദ്ധിച്ച് 1453.30 ഡോളറായി.

 

Share news
error: Content is protected !!
Scroll to Top