HIGHLIGHTS : തിരു: സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരം പിന്‍വലിച്ചു.
തിരു: സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരം പിന്‍വലിച്ചു. സമരം പിന്‍വലിച്ചാല്‍ ബസുടമകളുമായി ചര്‍ച്ച നടത്താമെന്ന സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ടിഎന്‍ പ്രതാപന്‍ എംഎല്‍എ, കെവി തോമസ്, എന്നിവര്‍ ബസുടമകളായി ചര്‍ച്ച നടത്തുന്നുണ്ട്.
ഗതാഗതമന്ത്രിയുമായി മറ്റന്നാള്‍ ചര്‍ച്ച നടത്തും. ഉച്ചയോടെ ബസ്സുകള്‍ ഓടി തുടങ്ങുമെന്ന് ബസ്സുടമകള്‍ അറിയിച്ചു..
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക