സ്ത്രീക്ക് നേരെ അശ്ലീലചേഷ്ടകള്‍ കാട്ടിയ യുവാക്കള്‍ അറസ്റ്റില്‍

പെരിന്തല്‍മണ്ണ : കുടുംബത്തോടൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മയെ ബൈക്കിലെത്തിയ സംഘം പിന്തുടര്‍ന്ന് ലൈംഗികചേഷ്ടകള്‍
തിരൂര്‍ക്കാട്ടു നിന്ന് പെരിന്തല്‍ മണ്ണയിലേക്ക് വരികയായിരുന്നു കുടുംബം.യൂവാക്കള്‍ ഇവര്‍ സഞ്ചരി്ച്ച കാറിന് പിന്നാലെ കുടി അസഭ്യം പറയുകയും ചേഷ്ടകള്‍ കാണിക്കുകയുമായിരുന്നത്രെ. ഇവര്‍ പെരിന്തല്‍മണ്ണ പോലീസിലെത്തി പരാതി നല്‍കിയതിനെ തൂടര്‍ന്ന് പോലീസ് യുവാക്കളെ പിടികൂടി.
പെരിന്തല്‍മണ്ണ കക്കുത്ത് ഫളലൂറഹ്മാന്‍(20), തയ്യില്‍ ഷിബിന്‍(18), കുന്നപ്പള്ളി ഉനൈസ്(21) എന്നവരാണ് അറസ്റ്റിലായത്. ഇവരെ പോലീസ് പിന്നീട് ജാമ്യത്തില്‍ വിട്ടു.

Share news
error: Content is protected !!
Scroll to Top