HIGHLIGHTS : വാഷിങ്ടണ്‍ : ബഹിരാകാശത്തിറങ്ങിയ ആദ്യത്തെ ഇന്ത്യന്‍
വാഷിങ്ടണ്‍ : ബഹിരാകാശത്തിറങ്ങിയ ആദ്യത്തെ ഇന്ത്യന്‍ വംശജ സുനിതാ വില്യംസ് വീണ്ടും ബഹിരാകാശത്തേക്ക്.
കസാക്കിസ്ഥാനിലെ ബൈക്കൂനൂര്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നുമാണ് സുനിതയും സംഘവും യാത്രപുറപ്പെട്ടത്. സുനിതയുടെ രണ്ടാം ബഹിരാകാശ യാത്രയാണിത്.
ബഹിരാകാശത്ത് ഏറ്റവും കുടുതല്‍ സമയം ചെലവഴിച്ച സുനിത ഗുജറാത്തുകാരിയാണ്.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക