സി ബി എസ് ഇ പ്ലസ്ടു പരീക്ഷ ; 92.90 ശതമാനം വിജയം

തിരു: ഇത്തവണത്തെ സിബിഎസ് ഇ പ്ലസ്ടു പരീക്ഷയില്‍ കേരളത്തില്‍ 92.90 ശതമാനം വിജയം. പരീക്ഷാ ഫലം സി ബി എസ് ഇ വെബ്‌സൈറ്റില്‍ നിന്നും അറിയാം.

സി ബി എസ ്ഇ പത്താംക്ലാസ് പരീക്ഷാഫലത്തില്‍ കേരളത്തില്‍ 99.27 ശതമാനം വിജയം.

Share news
error: Content is protected !!
Scroll to Top