HIGHLIGHTS : തിരു : സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലിസമയത്ത് മൊബൈല്‍ ഫോണ്‍ ഉ
തിരു : സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലിസമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് നിലവില്‍ വന്നു.
ഒഫീസുകളിലെത്തുന്നവര്ക്ക് ജീവനക്കാരുടെ സ്വകാര്യ സംഭാഷണം ബുദ്ധിമുട്ടുണ്ടാക്കുന്നു വെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ഈ നടപടി.
ഈ പുതിയ ഉത്തരവ് ഭരണപരിഷ്കാര വകുപ്പിന്റെതാണ്. ഓഫീസുകളില്‍ ഈ ഉത്തരവ് നടപ്പാക്കേണ്ടത് അതത് ഓഫീസുകളിലെ മേധാവികളായിരിക്കും.

English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക