സമാന ചിന്തയുമായി വൃന്ദ കാരാട്ടും പ്രിയങ്ക ഗാന്ധിയും

രാഷ്ട്രീയം ജീവിതമാക്കിയ വൃന്ദയും പുരോഗമന ആശയങ്ങളുടെ ഇന്ത്യന്‍ മുഖമുദ്രയായ നെഹറുകുടുംബത്തിലെ ഇളമുറക്കാരി പ്രിയങ്കാ ഗാന്ധിയും ഇന്ത്യാക്കാര്‍ക്ക് മാതൃകയായി ഒരേ ആസയത്തിന്റെ വഴിയില്‍. ദില്ലിയില്‍ സര്‍ ഗംഗാറാം ആശുപത്രി സംഘടിപ്പിച്ച അവയവ ദാന ക്യാമ്പില്‍ വൃന്ദാകരാട്ടും പ്രയങ്കാ ഗാന്ധിയും അവയവ ദാനത്തിനുള്ള പ്രതിജ്ഞയെടുത്തത്. ഈ വേദിയില്‍ 500 ഓളം പേര്‍ അവയവ ദാന പ്രതിജ്ഞയെടുത്തു.

പിയങ്ക ചടങ്ങില്‍ എതതിയിരുന്നില്ലെങ്കിലും അവരുടെ സന്ദേശം ആശുപത്രി അധികൃതര്‍ ചടങ്ങില്‍ വായിച്ചു. പ്രശസ്ത പത്രപ്രവര്‍ത്തകന്‍ പ്രണോയ് റോയും ഭാര്യ അനിതയും അവയവദാന പ്രതിജ്ഞയെടുത്തു.

 

Share news
error: Content is protected !!
Scroll to Top