സംസ്ഥാനത്ത് 140 സ്‌കൂളുകളില്‍ കൂടി പ്ലസുടു അനുവദിച്ചു

തിരു: സംസ്ഥാനത്ത് ഈ അധ്യയന വര്‍ഷം മുതല്‍ 140 സ്‌കൂളുകള്‍ക്ക് കൂടി പുതുതായി പ്ലസ്ടു അനുവദിച്ചു. ഇതോടെ 600 അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് കൂടി സിബിഎസ്ഇ വ്യവസ്ഥ പ്രകാരം അംഗീകാരം നല്‍കി.

ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന മന്ത്രി സഭായോഗത്തിലാണ് ഈ തീരുമാനം.

 

Share news
error: Content is protected !!
Scroll to Top