ഷാരൂഖ് ഖാനെ തടഞ്ഞു

ന്യൂയോര്‍ക്ക് : പ്രശസ്ത ഇന്ത്യന്‍ സിനിമാതാരം ഷാരൂഖ് ഖാനെ ന്യൂയോര്‍ക്കിലെ വൈറ്റ് പ്ലെയിന്‍ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവച്ചു. സുരക്ഷ പരിശോധനയുടെ പേരിലാണ് തടഞ്ഞത്.

അമേരിക്കയിലെ യേരം യൂണിവേഴ്‌സിറ്റിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനാണ് അദേഹം ന്യൂയോര്‍ക്ക് വിമാനത്താവളത്തിലെത്തിയത്.

അദേഹത്തോടൊപ്പം മുകേഷ് അംബാനിയുടെ ഭാര്യ നിത എംബാനിയു മുണ്ടായിരുന്നു. യൂണിവേഴ്‌സിറ്റി അധികൃതര്‍ ഇടപെട്ടാണ് അവസാനം എമിഗ്രേഷന്‍ പൂര്‍ത്തിയാക്കിയത്.

2009 ലും സമാനമായി ഷാരൂഖ് ഖാനെ ന്യൂയോര്‍ക്ക് എയര്‍ പോര്‍ട്ടില്‍ തടഞ്ഞിരുന്നു.

Share news
error: Content is protected !!
Scroll to Top