വീട്ടിലും ലഡുവുമണ്ടാക്കാം

ആവശ്യമുളള സാധനങ്ങള്‍


1)കടലപ്പൊടി – 4 കപ്പ്
2)പഞ്ചസാര പൊടിച്ച് നേര്‍മയായി അരിപ്പയില്‍ അരിച്ചെടുത്തത്5 കപ്പ്
3) കശുവണ്ടി പരിപ്പ് ചെറുതായി നുറുക്കി നെയ്യില്‍ വറുത്തത്.
– ഒരു ചെറിയ കപ്പ്
4) ഉണക്ക മുന്തിരിങ്ങ നെയ്യില്‍ വറുത്തത് – അര കപ്പ്
5) ഏലയ്ക്ക നേര്‍മയായി പൊടിച്ചത്അര ടീസ്പൂണ്‍
6)ചൂടാക്കിയ നെയ്യ് – ഒന്നര കപ്പ്

തയ്യാറാക്കുന്ന വിധം
നെയ്യ് ഒഴികെയുള്ള ചേരുവകളെല്ലാം നന്നായി കൂട്ടി യോജിപ്പിക്കുക. ഇതിലേക്ക് നല്ലതുപോലെ ചൂടാക്കിയ നെയ്യ് ഒഴിച്ച് എല്ലാം ഒന്നുകൂടി യോജിപ്പിച്ചു ചെറുതായി ഉരുട്ടിയെടുക്കുക.

 

Related Articles