HIGHLIGHTS : തിരു : വിളപ്പില്‍ ശാലയില്‍ നിന്നും പോലീസ് പിന്‍മാറി.
തിരു : വിളപ്പില്‍ ശാലയില്‍ നിന്നും പോസലീസ് പിന്‍മാറി. ഡപ്യൂട്ടി സ്പീക്കര്‍ ശക്തനാണ് സമരത്തിന് നേതൃത്വം നല്‍കിയിരുന്നത്. കോടതി വിധി നടപ്പാക്കുകന്നു എന്നൊരുതോന്നലുണ്ടാക്കി പോലീസിനെ തിരിച്ചു വിളിക്കുകയാണ് ഉണ്ടായത്. കഴിഞ്ഞ തവണയും ഇതുപോലെ കോടതി വിധി നടപ്പാക്കുന്നു എന്നൊരുതോന്നലുണ്ടാക്കി പോലീസിനെ തിരിച്ചു വിളിക്കുകയായിരുന്നു. അതെ ആവര്‍ത്തലം തന്നെയാണ് ഇത്തവണയും ഇവിടെയുണ്ടായിരിക്കുന്നത്..
ഇന്ന രാവിലെ മുതല്‍ ഇവിടെ നില നിന്ന സംഘര്‍ഷത്തിന് അയവുവന്നിരിക്കുന്നു.

