HIGHLIGHTS : തിരു : വിളപ്പില്‍ ശാലയില്‍ സംസ്‌ക്കരണ പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട്
ഇവിടെയുളള വിദ്യഭ്യാസ സ്ഥാപനങ്ങളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം സത്ംഭിച്ചിരിക്കുകയാണ്.

അതെസമയം മൂന്നാം ദിവസവും നിരാഹാരം തുടരുന്ന വിളപ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് എസ് ശോഭനകുമാരിയുടെ ആരോഗ്യനില വഷളായി തുടങ്ങിയിട്ടുണ്ട്.
ഫോട്ടോ കടപ്പാട്: ഇന്ത്യാവിഷന്‍