HIGHLIGHTS : ദില്ലി: വിലക്കയറ്റം തടയാന്‍ പൊതുമാര്‍ക്കറ്റില്‍ 5 ടണ്‍ അരി
ദില്ലി: വിലക്കയറ്റം തടയാന്‍ പൊതുമാര്‍ക്കറ്റില്‍ 5 ടണ്‍ അരി വിപണിയിലെത്തിക്കാന്‍ കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി.
വിലക്കയറ്റം നിയന്ത്രിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് പൊതുമാര്‍ക്കറ്റില്‍ 5 ടണ്‍ ലക്ഷം അരിയും അതെ അളവില്‍ തന്നെ ഗോതമ്പും വിറ്റഴിക്കാന്‍ കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കിയിരിക്കുന്നത്.

English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക